42 thoughts on “Should the Social Welfare Minister Resign?|Counter Point | Manorama News|Shani Prabhakaran”

  1. ജനങ്ങളെ ഇങ്ങനെ കംമ്പളപ്പിക്കുന്ന ഒരു സർക്കാർ വേറെ ഇല്ല

  2. ഷാഫീ, ടീച്ചർക്ക് വോട്ട് ചെയ്ത ഞങ്ങൾക്കറിയാം ടീച്ചറെയും CPM നെയും അതുകൊണ്ട് ധാർമ്മികത നീ ആദ്യം നിന്റെ ഉമ്മന് പറഞ്ഞു കൊടുക്ക് എന്നിട്ട് വന്നിരുന്നു ചിലക്ക് പറമ്പിലേ… പോയി പണി നോക്കടാ

  3. ഷാഫീ, ടീച്ചർക്ക് വോട്ട് ചെയ്ത ഞങ്ങൾക്കറിയാം ടീച്ചറെയും CPM നെയും അതുകൊണ്ട് ധാർമ്മികത നീ ആദ്യം നിന്റെ ഉമ്മന് പറഞ്ഞു കൊടുക്ക് എന്നിട്ട് വന്നിരുന്നു ചിലക്ക് പറമ്പിലേ… പോയി പണി നോക്കടാ

  4. ഷാഫി ,വോട്ട് ചെയ്ത ഞങ്ങൾക്കറിയാം ടീച്ചറെ ,ധാർമ്മികത നീ കോ ൺ ഗ്രുസുകാരെ ആദ്യം പഠിപ്പിച്ചിട്ട് വന്നിരുന്ന് ചിലക്ക്, പോയി പണി നോക്കടാ പറമ്പിലെ

  5. ഷാഫി ,വോട്ട് ചെയ്ത ഞങ്ങൾക്കറിയാം ടീച്ചറെ ,ധാർമ്മികത നീ കോ ൺ ഗ്രുസുകാരെ ആദ്യം പഠിപ്പിച്ചിട്ട് വന്നിരുന്ന് ചിലക്ക്, പോയി പണി നോക്കടാ പറമ്പിലെ

  6. ജഡ്ജിമാരെ ശുംബന്മാര്‍ എന്ന് ഓമന പേര്‍ നല്‍കിയ CPM നേതാവിന്‍റെ ഗണത്തില്‍ പെട്ട മഹാന്‍ തന്നെയാണ് ഷംസീര്‍ അപ്പോള്‍ ഇത്തരം തരം താഴ്ന്ന പ്രസ്താവനകള്‍ പ്രതീക്ഷിച്ചാല്‍ മതി

  7. ഷംസീര്‍ നെ പോലൊരു ലോക പരാജയം ചാനല്‍ ടിബറ്റില്‍ വേറെ കണ്ടിട്ട് ഇല്ല.ആളുകളെ പോട്ടന്മാരക്കാന്‍ ശ്രമികുക ആണോ അതോ സ്വയം പോട്ടനാകുകയാണോ?

  8. മന്ത്രിമാരുടെ വീട്ടിലെ നായ്ക്കളുടെ വില പോലും പൊതുജനത്തിന് കല്പിയ്ക്കാത്ത ഒരു സർക്കാർ

  9. ഷാഫി, പ്രതാപൻ, സതീശൻ, ബൽറാം ഇവരിലാരാണ് കോൺഗ്രെസ്സുകാരുടെ പ്രതീക്ഷ. ഇനിയൊരു രാജിക്ക് ഈ സർക്കാർ സന്നദ്ധമാവില്ല കാരണം ഉണ്ടെങ്കിലും. ഇടതുപക്ഷം ഭരിക്കുമ്പോൾ അവരുടെ ആളുകളെ താക്കോൽ സ്ഥാനങ്ങളിൽ ഇരുത്താൻ ശ്രമിക്കും അതൊരു മഹാപരാധവും അല്ല.

  10. ഷംസീർ എവിടെപ്പോയി �� നിങ്ങളുടെ ധാർമികത

  11. ഷാനി ഇത്രേം ക്രൂരമായി സംസാരിക്കരുത് : കേരളത്തിൽ എന്തെങ്കിലും ഒക്കെ ചെയ്യണമെങ്കിൽ പ്രാദേശിക സംതുലനം, രാഷ്ട്രീയ സംതുലനം, ജാതീയ സംതുലനം, സാമ്പത്തിക സംതുലനം ഇങ്ങനെ എന്തെല്ലാം നോക്കണമെന്നറിയാമോ …

  12. Samsheer nte sthiram numberu……ningalu chothicho …njan parayan ulalthu njan parem. ningalde utharam ente vaayil ninnu kittilla.. venda.. chothichenu utharam paranja mathi

  13. അധികാര സുഖം വിട്ടു കളയാൻ ആർക്കും അത്ര എളുപ്പമാകില്ല. അതിനുള്ള ഏതടവും ആരും പയറ്റും.

Leave a Reply

Your email address will not be published. Required fields are marked *