42 thoughts on “Dr AP Abdul Hakkim Azhari talks on Markaz Knowledge City”

  1. ഈ മന്ത്രി തന്നെയല്ലെ നബിയുടെ മുടിയെ ബോഡി വേസ്റ്റ് എന്ന് പറഞ്ഞത്
    എന്നിട്ട് അയാളെ സ്റ്റേജിൽ കയറ്റാൻ എങ്ങനെ തോന്നി

  2. വളരെ നല്ല നിലയിൽ മുന്നോട്ട് പോകട്ടെ, ഇനി വേണ്ടത് മറ്റു സംഘടനകളോടുള്ള വിദ്വേഷവും വെറുപ്പും മാറ്റി വെച്ച് സൗഹൃദത്തിൽ കഴിയാനും ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റി എടുക്കാനും ഉസ്താദിനും സംഘടനക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

  3. ഇസ്ലാം മത പുരോഹിതന്മാരൊക്കെ ഇപ്പോൾ പ്രധാനമായും യുക്തിവാദികളെക്കുറിച്ചാണ് സംസാരിക്കാറുള്ളത്, യുക്തിവാദികളും ഇസ്ലാമിസ്റ്റുകളും വളരെ അടുത്ത ബദ്ധമാണ് ഇപ്പോഴുള്ളതെന്ന് തോന്നുന്നു . മുസ്ലിം യുവതികളും യുവാക്കളും കൂട്ടത്തോടെ യുക്തിവാദത്തിലേക്ക് മാറുന്നത് പഠനവിധേയമാക്കേണ്ടതാണ് . പരലോകത്ത് മുസ്ലിങ്ങൾക്ക് ഹൂറി ,കള്ളിന്റെ പുഴ ,പാലിന്റെ പുഴ അമുസ്ലിങ്ങളെ കാലാകാലം നരഗത്തിലിട്ട് (കേടിക്കണക്കിന് വർഷങ്ങൾ ഒന്നുമല്ല) കത്തിക്കുന്ന വളരെ കാരുണ്യവാനായ ഒരു ദൈവം . ഈ കാരുണ്യവാനെ പരിചയപ്പെടുത്തുന്നതിൽ മുസ്ലിം പുരോഹിതന്മാരുടെ പരാചയമാണ് ഇസ്ലാമിൽ നിന്നും യുക്തിവാദത്തിലേകക്ക് ചേക്കേറുന്നതിൽ കലാശിക്കുന്നത് . ദൈവം തമ്പുരാൻ ലോകത്തുള്ള സകല മതത്തിലുമുള്ള മനുഷ്യരെയും യുക്തിവാദികളെയും നമ്മെയും സ്വർഗത്തിൽ ഉൾപ്പെടുത്തി ഹൂറിമാരെയും ഹൂന്മാരെയും നൽകി അനുഗ്രഹിക്കുമാറാകട്ടെ … ആമീൻ . ജീവിതത്തിൽ വന്ന തെറ്റിന്റെ പേരിൽ വിശ്വാസിയോ അവിശ്വാസിയോ ആയ ഒരുത്തനെ പോലും കാലാകാലം നരഗത്തിലിട്ട് കത്തിക്കുന്ന ക്രൂരത ( അത് തെറ്റല്ലെ)ചെയ്യരുതേ അള്ളാഹുവേ ….. ആമീൻ ആമീൻ .സ്വർഗത്തിൽ കയറിയ ഉടനെ സ്റ്റാർട്ടറായി പൊരിച്ച മീനിന്റെ കരളും നോൻ വെജ് കഴിക്കാത്തവർക്ക് പായസവും ജാതിയും മതവും നോക്കാതെ (മതേതരത്വം ) നൽകണേ തമ്പുരാനേ ….. ആമീൻ ആമീൻ .

  4. സുന്നി എന്ന് പറയാതെ മുസ്ലിം എന്ന് പറയു വിത്യഭാസം പോരാ വിവേകം വേണം

  5. ഇരുത്തേണ്ടവരെ ഇരുത്തി പറയേണ്ടത് പോലെ പറഞ്ഞു കേൾപ്പിച്ചു കൊടുത്തു.എന്താണ് 95% വരുന്ന സുന്നികളും,നവീനവാദികളും തമ്മിലുള്ള വിത്യാസമെന്ന്.!

  6. വിമർശനങ്ങൾ ഏറ്റു തളരാതെ പതറാതെ മുന്നോട്ടു മുന്നോട്ട്…..

  7. മർകസ് അതിന്റെ പാരമ്യതയിലേക്ക് കുതിക്കുന്നു………….

  8. ഞാൻ ഏറ്റവും സ്നേഹിക്കുന്ന ഉസ്താദിന്റെ മകനല്ലെ, നല്ല .സംസാരം.അള്ളാഹു. Ap. ഉസ്താദിനും. മകനും. ആ ഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അള്ളാ.

Leave a Reply

Your email address will not be published. Required fields are marked *